Login

Lost your password?
Don't have an account? Sign Up

How to check pregnancy at home (Malayalam) |Accurate Live Results !!!!|Pregnancy detection kit

Hello All
Today I talk about how to do a pregnancy test at home using a pregnancy detection kit. There are so many confusions regarding this matter, and in this video I am clearing all your doubts and confusions.
Also watch my other videos on:
Pregnancy malayalam മലയാളം
Pregnancy Tips:
ഗർഭകാലത്തു എന്നെ രക്ഷിച്ച 11 ഭക്ഷണങ്ങൾ
ഗർഭകാലത്ത് ഞാൻ ഒഴിവാക്കിയ 11 ഭക്ഷണങ്ങൾ

My month by Month Pregnancy update:
പെട്ടെന്ന് തടി കുറക്കാൻ :
പെട്ടെന്ന് തടികൂട്ടാൻ
Malayalam Beauty & Health:
PCOS & PCOD:
Subscribe my channel:
Follow Me on instagram: …
email id : sangeethaandleo@gmail.com
#homepregnancytest #pregnancydetectionkit #hcgtest #betahcg

https://www.pregnant.live

56 comments

    1. Muhammed Uzair

      Test ചെയ്തിട്ട് 5 minuts ലേറെ time c line മാത്രം ഒള്ളൂ.. but പിന്നെ അത് മണിക്കൂർ കൾ കഴിഞ്ഞു നോക്കിയപ്പോൾ T line കൂടെ കലങ്ങിയ രൂപത്തിൽ അപ്പോൾ എന്താണ് result plz reply

  1. Manju Mohanan

    4 വർഷായി ഒര് കുഞ്ഞിനായി കാത്തിരിക്കുന്നു ദൈവം എന്നാണാവോ അനുഗ്രഹിക്കുക എല്ലാരും പ്രാർത്ഥനയിൽ ഉൾപെടുത്താണമേ.

  2. Maneesha M Joseph

    It is not 25ml hcg.. it is 25 mIU (milli international unit ) of hcg/ml of urine which gives a positive pregnency test.. you were repeating 20 ml, 25ml hcg in video.. that’s y i am correcting it..

  3. Arshida Arshi

    Alexiyum leo sugayirikunno chechi?? ചേച്ചിയുടെ videos എല്ലാം വളരെ help full ആണ് എല്ലാം നല്ല രീതിയിൽ മനസിലാക്കി തരുന്നുണ്ട്. ഇനിയും കുറെ nalla വീഡിയോകൾ പ്രതീക്ഷിക്കുന്നു

  4. Mujikkasabi Mujikkasabi

    എനിക്ക് ഒരു മോൾ 11വയസ്സ് ഒരു കുഞ്ഞു കുടി വേണം എന്നു അല്ലാഹുവിനോട് തുഹാചെയുന്നു ???????

  5. Abeautifulsoul

    Ente periods 29days aanu. Njan 28days aayappo test cheytappo it was very faint. Enitt veendum oru 3days kazhinju cheythu. Appo kurachudi dark aayi but it was not the darkest. Enit pinnem oru 3days kazhinjappozhanu dark aayathu. And now I’m 12weeks?

  6. Alphonsa Thankachan

    ഞാൻ ടെസ്റ്റ്‌ ചെയ്യാൻ വേണ്ടിയാ വീഡിയോ കണ്ടത് പോസിറ്റീവ് ആകാൻ എല്ലാരും പ്രാർത്ഥിക്കണം

Leave a Comment

Your email address will not be published.

*
*