Login

Lost your password?
Don't have an account? Sign Up

Early Pregnancy Symptoms Malayalam | Common Pregnancy Symptoms

common pregnancy symptoms that help you to judge whether you are pregnant or not before missed period.Early Symptoms of Pregnancy before missed period.

#Pregnancy#EarlyPregnancySymptoms#
Link to All Products :
Maternity Dress :
Nursing Pads :
V wash :
Nursing Cream :
Hand Sanitiser :
For Baby
Baby Blanket :
Multipurpose blanket :
Bed protector :
Baby wet wipes :

https://www.pregnant.live

42 comments

  1. Ansila Ansilasajid

    എന്റെ ചേച്ചി പറയുന്നതെല്ലാം പരമാവധി മലയാളത്തിൽ പറയാൻ ശ്രമിക്കുക ഇംഗ്ലീഷ് അറിയാത്തവരും ഉണ്ട് എന്നെ പോലെ ?

  2. Nowfal Nazim

    ഈ പറഞ്ഞ ലക്ഷണം എനിക്ക് und അപ്പൊ njn പ്രെഗ്നന്റ് ആണോ ഡേറ്റ് ആകാൻ ടൈം ഇനിയും ഉണ്ട്

  3. SITHARA T.P

    വയറിൽ വേദന ഊര വേദന ഉണ്ട് നാളെയ ഡേറ്റ് ഓരോ നിമിഷവും ആഗ്രഹിച്ചു കൊണ്ടേ ഇരിക്കുന്നു

  4. varsha Das

    അതുവരെ ഇഷ്ട്ടമുണ്ടായിരുന്ന ഭക്ഷണം വെറുത്തുതുടങ്ങും..ഇതായിരുന്നു first sign..?

  5. Nithi Mm

    എനിക്ക് ovulation കഴിഞ്ഞിട്ട് 6 ദിവസം ആണ് ബ്രൗൺ കളറിൽ പോയിക്കൊണ്ടിരിക്കുന്നു ഇന്ന് എനിക്ക് വയറിൽ നല്ല ഗ്യാസ് ഉണ്ട് ഇച്ചിരി ഭക്ഷണം കഴിച്ചാലും വീർത്തിരിക്കുന്നത് പോലെ വേദനയും ഉണ്ട്

  6. NAMMA AATHU CHAMAYAL

    വയറു എരിച്ചൽ ഉണ്ടാവുന്നത് ഒരു ലക്ഷണം ആണോ?? അസിഡിറ്റി പോലേ ഉള്ള എരിച്ചൽ…… Pls reply?

Leave a Comment

Your email address will not be published.

*
*