Login

Lost your password?
Don't have an account? Sign Up

Early Symptoms Of Pregnancy |Part-1 | ഗര്‍ഭം-ആരംഭ ലക്ഷണങ്ങള്‍ | MBT

#pregnancy #earlysymptoms #mindbodytonicwithdrsita

ഗര്‍ഭത്തിന്റെ ആരംഭ ലക്ഷണങ്ങളെ കുറിച്ച് അറിയുവാന്‍ എല്ലാവര്ക്കും വലിയ ആകാംഷ ആണല്ലോ. ഗര്‍ഭത്തിന്റെ വിവിധ ആരംഭ ലക്ഷണങ്ങളെ കുറിച്ചും അവ എന്ത്കൊണ്ടാണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചും ഗര്‍ഭത്തിന്റെ ചില ലക്ഷണഗള്‍ക്കുള്ള home remedies നെ കുറിച്ചും രണ്ടു ഭാഗങ്ങളിലായി വിവരിക്കുന്നു. ഈ വീഡിയോ ആദ്യത്തെ ഭാഗമാണ്. എല്ല്ലാവര്‍ക്കും ഉപകാരപ്രദമായ ഈ വീഡിയോ മാക്സിമം ഷെയര്‍ ചെയ്യാന്‍ ഓര്‍ക്കണേ.

Early Symptoms Of Pregnancy |Part-2 | ഗര്‍ഭം-ആരംഭ ലക്ഷണങ്ങള്‍ | MBT

******************
Hospital Address
DEVIKRIPA HOSPITAL ,
URAKAM, THRISSUR
Ph: 0487-2342795; 2342477

ദയവായി ഹോസ്പിറ്റല്‍ reception ലേക്ക് രാവിലെ 9.30 നും വൈകിട്ട് 4.30 ക്കും ഇടയില്‍ മാത്രം അന്വേഷണങ്ങള്‍ക്കായി വിളിക്കുക.
Please call the hospital only between 9.30 am and 4.30 pm for enquiries & appointments.
For Online Consultation
**************************
ഈ സമയത്ത് ഒരു പാട് ആളുകള്‍ക്ക് ഹോസ്പിറ്റലില്‍ പോകാന്‍ പറ്റാത്തത് കൊണ്ട് തല്ക്കാലം ഓണ്‍ലൈന്‍ consultation തുടങ്ങിയിരിക്കുന്നു .
Madam / Sir നെത്തിനെ കൺസൾട്ട് ചെയ്യുവാനുള്ള വിവിധ വഴികൾ

1.ഗൂഗിൾ മീറ്റ് വഴി വീഡിയോ കോൾ നടത്താം

2.ഗൂഗിൾ മീറ്റ് വഴി വീഡിയോ കോളും ഒരു ഇമെയിലും

3.സാധാരണ ഫോൺ കോൾ

4.ഇ മെയിൽ Consultation മാത്രം

_5.ആദ്യം വേണെങ്കിൽ സാധാരണ ഫോൺ കോൾ കൺസൾട്ടേഷൻ മാത്രം എടുത്ത് ആവശ്യമുണ്ടെങ്കിൽ മാഡം പറയുന്നതനുസരിച്ച് മറ്റു രീതികളിലുള്ള കൺസൾട്ടേഷൻ എടുക്കാവുന്നതാണ്. ഫോൺ/ ഗൂഗിൾ മീറ്റ് കൺസൾട്ടേഷന്റെ ചാർജുകൾ സമയ ദൈർഘ്യമനുസരിച്ചായിരിക്കും. കൺസൾട്ടേഷൻ ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ മാത്രം അതിനെ കുറിച്ച് വിശദമായി പറഞ്ഞു തരും.

അതിന്റെ വിശദ വിവരങ്ങള്‍ അറിയാനായി എന്റെ e mail- mindbodytonicwithdrsita@gmail.com ലേക്ക് മെയില്‍ അയക്കുക , അല്ലെങ്കില്‍ ഹോസ്പിറ്റലില്‍ വിളിച്ചു receptionist Padmini ഉള്ളപ്പോള്‍ ആളോട് സംസാരിച്ചു അറിയാവുന്നതാണ് . കാരണം എനിക്ക് മെയില്‍ നോക്കാന്‍ എന്നും സമയം കിട്ടാറില്ല.

6.ചെറിയ/ എമർജൻസി കൺസൾട്ടേഷനു മാത്രമാണ് docwise. Madam's docwise pin is DSHKQ . Docwise App playstore ൽ നിന്നു install ചെയ്ത് അവിടെ തന്നിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച്
ചെയ്യുക . ഇന്ത്യയിലുള്ളവർക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ പറ്റുകയുള്ളു ശരിയായ രീതിയിൽ.
ചെറിയ consultation / emergency consultation മാത്രം DOCWISE എന്ന App ലൂടെ ചെയ്യാം.

Our Docwise pin is DSHKQ. sir നെയും എന്നെയും ഒരേ pin ലൂടെ consult ചെയ്യാവുന്നതാണ് .
പ്ലേ സ്റ്റോര്‍ ല്‍ നിന്നും പിങ്ക് നിറത്തിലുള്ള app install ചെയ്യുക. അതിനു ശേഷം എന്റെ Docwise pin ഉപയോഗിച്ചു add ചെയ്യുക. അവിടെ നിന്നും നിങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിക്കും.
********************
Our Other Channels
1 . Mind Body Tonic With Dr Sita- English
Link-

2. Our Non Medical Channel( നമ്മുടെ നോണ്‍ മെഡിക്കല്‍ ചാനല്‍)
Mind Body Positive With Dr Sita.
ലിങ്ക് –

PLAYLISTS
REVIEW /UPDATE OF VIDEOS UPLOADED -മലയാളം

വിവിധ പരമ്പരകള്‍-PCOS | Tips To Get Pregnant |Endometriosis, മറ്റു പരമ്പരകള്‍

ഗര്‍ഭത്തിനു വേണ്ടി ശ്രമിക്കുന്നവര്‍ക്കുള്ള മറ്റു വീഡിയോകള്‍/

ഗര്‍ഭിണികള്‍ക്ക് വേണ്ടിയുള്ള വീഡിയോകള്‍

ഗര്‍ഭ സമയത്ത് ഉണ്ടാകാവുന്ന complications/Complicated Pregnancies

പ്രസവം കഴിഞ്ഞു ശ്രദ്ധിക്കേണ്ടത്-അമ്മയ്ക്കും കുഞ്ഞിനും വേണ്ടിയുള്ള വീഡിയോകള്‍

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍-

കുട്ടികളുടെ ആരോഗ്യ വിഷയങ്ങള്‍ (Malayalam)

കുട്ടികളെ വളര്‍ത്തല്‍ /Parenting Tips| കൌമാര പ്രായക്കര്‍ക്കുള്ള വീഡിയോകള്‍

പൊതുവായ ആരോഗ്യം|ഉറക്കം|ജീവിത ശൈലി,പരിതസ്ഥിതിയിലെ വിഷ വസ്തുക്കള്‍ etc

പോഷകങ്ങളെ കുറിച്ചും ഭക്ഷണങ്ങളെ കുറിച്ചും ഉള്ള വീഡിയോകള്‍

യോഗ, അക്യുപ്രേഷര്‍, പ്രാണയോഗ, നാട്ടു &വീട്ടു വൈദ്യം etc

സ്ത്രീകള്‍ നേരിടുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങളും അസ്വസ്ഥതകളും

DISCUSSIONS/Q & A ON VARIOUS TOPICS

DRUGS(മരുന്നുകള്‍)-മലയാളം

**************************************

മറ്റു മലയാളം വീഡിയോകള്‍ -പ്ലേ ലിസ്റ്റുകള്‍ |Other Malayalam Videos Playlists

English Videos Playlists

https://www.pregnant.live

37 comments

  1. Mind Body Tonic With Dr Sita

    ഗര്‍ഭത്തിന്റെ ആരംഭ ലക്ഷണങ്ങളെ കുറിച്ച് അറിയുവാന്‍ എല്ലാവര്ക്കും വലിയ ആകാംഷ ആണല്ലോ. ഗര്‍ഭത്തിന്റെ വിവിധ ആരംഭ ലക്ഷണങ്ങളെ കുറിച്ചും അവ എന്ത്കൊണ്ടാണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചും ഗര്‍ഭത്തിന്റെ ചില ലക്ഷണഗള്‍ക്കുള്ള home remedies നെ കുറിച്ചും രണ്ടു ഭാഗങ്ങളിലായി വിവരിക്കുന്നു. ഈ വീഡിയോ ആദ്യത്തെ ഭാഗമാണ്. എല്ല്ലാവര്‍ക്കും ഉപകാരപ്രദമായ ഈ വീഡിയോ മാക്സിമം ഷെയര്‍ ചെയ്യാന്‍ ഓര്‍ക്കണേ.

  2. soumyamol k s

    ഈ മാഡം ഒരു ഡോക്ടർ മാത്രം അല്ല.. നല്ലൊരു ടീച്ചർ കൂടിയാണ്… എത്ര നല്ല രീതിയിൽ ആണ് പറഞ്ഞു മനസിലാക്കുന്നത്…. കുട്ടികളെ പഠിപ്പിക്കുന്നത് പോലെയാണ് പറയുന്നത്…. എന്തായാലും എന്റെ മനസ്സിലുണ്ടായിരുന്ന ഒരുപാട് സംശയങ്ങൾ മാറി കിട്ടി….

  3. Sandhya Sandhya

    ഞാൻ എന്റെ സന്തോഷം എങ്ങനെ അറിയിക്കണം എന്ന് അറിയില്ല വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്ക് സന്തോഷം???????????????????

  4. shahir nk

    Dr , njaaan epool 2 month pregnant aan, njAAN 1 year aayi depression and fear ethinde medicine kazikaarunde, pregnancy timill ethinde medicine kazikaaamo, babykk andaakillumm problem varummo….. plzzzz reply dr?

  5. Shadiya P

    Hlo mam
    Under wear garments ne kurichu detiled vedio cheyyamo?
    Othiri perku ithonnum ariyoola
    Rathri urangumbol bra dharikano?
    Bra dhrikathirunnal nammude shape povum?
    Periods samaysthu use cheyyan cotton cloth ale nallathu?
    Underwear garments varshathil
    Mattaano?
    Underwears normal dress nte koode wash cheyyan pattumo?
    Vailathu ittu unnakunthu nallathu?

    Please ethoke ullkollichu vishadamsya vedio pradheedhikunnu
    Dr avumbol nammuk vishvasikkam

Leave a Comment

Your email address will not be published.

*
*